നാരായണ്‍പുരിലെ സേക്രട്ട് ഹാര്‍ട്ട് പള്ളിയ്ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയവര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കുമെന്നു ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്.
അക്രമസംഭവങ്ങളില്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി ഇന്നലെ വൈകുന്നേരം റായ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ. വിക്ടര്‍ ഹെന്റി ടാക്കൂര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച പശ്ചാത്തലത്തിലാണ് നടപടി ഊർജിതമാക്കുവാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group