നിക്കരാഗ്വയിലെ റേഡിയോ മരിയയുടെ ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. ‘ബാങ്കോ ഡി ലാ പ്രൊഡ്യൂഷ്യനിലെ’ റേഡിയോ സ്റ്റേഷന്റെ അക്കൗണ്ട് ആണ് ബ്ലോക്ക് ആക്കിയത്.
യാതൊരു കാരണവുമില്ലാതെയാണ് ബാങ്ക് തങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് സ്റ്റേഷൻ്റെ ജനറൽ കോ- ഓർഡിനേറ്റർ റോജർ മുംഗിയ പറഞ്ഞു. ആദ്യം വിശദീകരണമൊന്നും തരാതിരുന്ന ബാങ്ക് കാലികമായ രേഖകളുടെ അഭാവം മൂലമാണ് തീരുമാനമെന്ന് പിന്നീട് അറിയിച്ചു. എന്നിരുന്നാലും, റേഡിയോയിലൂടെയുള്ള തങ്ങളുടെ സുവിശേഷവൽക്കരണ പ്രവർത്തനങ്ങൾ തുടരാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് റേഡിയോ മരിയയുടെ അധികൃതർ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group