വിയന്ന: പീഡനങ്ങളുടെ നടുവിലും ക്രിസ്തുവിനെ ഏറ്റു പറയുവാൻ തയ്യാറായി അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 11 പേർ.ഇവരുടെ മാമോദിസ ചടങ്ങുകൾ വിയന്ന അതിരൂപതയിൽ വെച്ച് നടക്കും.ഇവരെ കൂടാതെ ആറ് ഇറാനികളും നാല് ഓസ്ട്രിയക്കാരും മാമോദിസ സ്വീകരിക്കുന്നുണ്ട്.40 നും ഇടയിൽ പ്രായമുളള പുരുഷന്മാരാണ് മാമ്മോദീസ സ്വീകരിക്കുന്നത്. ക്രിസ്തുവിന്റെ സഭയിലേക്ക് കർദിനാൾ ക്രിസ്റ്റഫർ ഷോൺബോൺ ഔദ്യോഗികമായി ഇവരെ സ്വാഗതം ചെയ്തു. ലോകത്തിലെവിടെയും പ്രശ്നങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ ക്രിസ്ത്യാനിയായിത്തീരുക എന്നത് പ്രശ്നങ്ങളെക്കാൾ വലിയ പ്രത്യാശയാണ് നൽകുന്നതെന്ന് കർദിനാൾ ക്രിസ്റ്റഫർ പറഞ്ഞു.
മാമ്മോദീസ സ്വീകരിക്കുമെങ്കിലും അഫ്ഗാനിസ്ഥാനിലുള്ള തങ്ങളും കുടുംബാംഗങ്ങളെയോർത്ത് ഇവർ ഏറെ ആശങ്കാകുലരാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group