ലോക സുവിശേഷവത്ക്കരണത്തിനായുള്ള മരിയൻ വൈബ്സിന്റെ ശുശ്രൂഷകളിൽ പങ്കാളിയാകാമോ? ✅️
ജീവിക്കുന്ന സത്യദൈവമായ യേശു ക്രിസ്‌തുവിന്റെ സന്ദേശം പതിനായിരങ്ങളിലേക്ക് എത്തിക്കുവാനും
അതിലൂടെ ലോക സുവിശേഷവത്ക്കരണത്തിനായുള്ള മരിയൻ വൈബ്സിന്റെ ശുശ്രൂഷകളിൽ സാമ്പത്തികമായി സഹായിച്ചു കൊണ്ട് നിങ്ങൾക്കും പങ്കാളിയാകാമോ?
പരിശുദ്ധ അമ്മയുടെ കരം പിടിച്ച് ക്രിസ്തുവിന്റെ സുവിശേഷം ലോകം മുഴുവനിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായിരിക്കുന്ന മരിയൻ സൈന്യം വേൾഡ് മിഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മരിയൻ വൈബ്സ് ന്യൂസ് പോർട്ടലും യൂട്യൂബ് ചാനലും ക്രൈസ്തവ സഭയോടൊപ്പം നിലകൊണ്ടുകൊണ്ട് ലോക സുവിശേഷ വൽക്കരണത്തിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്…
ഞങ്ങളുടെ ഈ വളർച്ചയ്ക്ക് കാരണം നിങ്ങളുടെ വിലയേറിയ സഹായസഹകരണങ്ങളാണ്…
ഞങ്ങളെ നിരന്തരം പരിപാലിച്ചുകൊണ്ട് ഞങ്ങളുടെ ആവശ്യങ്ങളെല്ലാം സാധിച്ചു തരുന്ന സർവ്വശക്തനായ പിതാവിന് ആദ്യമേ തന്നെ നന്ദി പറയട്ടെ…
അതോടൊപ്പം പ്രാർത്ഥനയിലൂടെയും സാമ്പത്തിക സഹായത്തിലൂടെയും
നിങ്ങൾ നൽകുന്ന വിലയേറിയ സ്നേഹ സഹായങ്ങൾക്ക് ഞങ്ങൾ വളരെയേറെ കൃതജ്ഞത പറയുന്നു…
സുവിശേഷവൽക്കരണത്തിനായി ഇനിയും ഒരുപാട് ദൂരം ഞങ്ങൾക്ക് സഞ്ചരിക്കാനുണ്ട്…. ലോകത്തിന്റെ ഏഴ് ഭൂഖണ്ഡങ്ങളിലും ക്രിസ്തുവിന്റെ സുവിശേഷം എത്തിക്കുക എന്നതാണ് ഞങ്ങൾക്കുള്ള ഒരേയൊരു ലക്ഷ്യം…
യുവാക്കളെ ക്രിസ്തുവിലേക്ക് ആകർഷിക്കുക… കുഞ്ഞുമക്കൾക്ക് ഈശോയെ നൽകുക… ഒറ്റപ്പെട്ടു പോയവരോട് സ്നേഹത്തിന്റെ സുവിശേഷം പ്രഘോഷിക്കുക…. ധൈര്യപൂർവ്വം സഭയോടൊപ്പം നിലപാട് എടുക്കുക…
സത്യസന്ധമായും, നിഷ്പക്ഷമായും അധികാരി വർഗ്ഗത്തോട് സംസാരിക്കുക…
ഇതാണ് ഞങ്ങളുടെ ലക്ഷ്യം…
ലോകം മുഴുവൻ ക്രിസ്തുവിനെ
അറിയട്ടെ….
അതിനായി നിങ്ങളുടെ സഹായം തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ സമ്പത്തിന്റെ ഒരു ഓഹരി ലോക സുവിശേഷവൽക്കരണത്തിനായി മാറ്റിവയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുടെ വിലാസം ചുവടെ ചേർക്കുന്നു….