സക്രാരിയും തിരുവോസ്തിയും മോഷണംപോയി…

ഡെൻവറിലെ ആഫ്രിക്കൻ അമേരിക്കൻ ദേവാലയത്തിൽ നിന്ന് സക്രാരിയും തിരുവോസ്തിയും മോഷണം പോയി.ദേവാലയത്തിന്റെ വാതിൽ തകർത്താണ് മോഷണം നടത്തിയത്. ഇതോടൊപ്പംതന്നെ ലൈവ് സ്ട്രീമിംങ്ങിന് ഉപയോഗിക്കുന്ന ലാപ്ടോപ്പ് ഉൾപ്പെടെ വിലപിടിപ്പുള്ള മറ്റു വസ്തുക്കളും മോഷണം പോയിട്ടുണ്ട്.”ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം ദേവാലയത്തിൽ നടക്കുന്നതെന്നും, സിസിടിവി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ദൃശ്യങ്ങളിൽ സംശയാസ്പദമായ ഒന്നും ഇതുവരെയും കണ്ടെത്താനായിട്ടില്ലന്നും, കൂദാശ ചെയ്യപ്പെട്ട തിരുവോസ്തി നഷ്ടപ്പെട്ടത് അതീവ ദുഃഖകരമാണെന്നും വികാരിയായ ഫാദർ കാവോ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group