വീണ്ടും ഇരുട്ടിൽ തപ്പി മുഖ്യൻ.. ക്യാമ്പസുകൾ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നില്ല..

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം:സം​​​​സ്ഥാ​​​​ന​​​​ത്തെ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ക്യാമ്പസുകൾ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് വിദ്യാസമ്പന്നരായ ​​​​യു​​​​വ​​​​തി​​​​ക​​​​ളെ വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യി​​​​ലേ​​​​ക്കും തീ​​​​വ്ര​​​​വാ​​​​ദ സ്വ​​​​ഭാ​​​​വ​​​​മു​​​​ള്ള സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളി​​​​ലേ​​​​ക്കും ആ​​​​ക​​​​ർ​​​​ഷി​​​​ക്കാ​​​​ൻ ബോ​​​​ധ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ശ്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ലന്നും
ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള ഒ​​​​രു റി​​​​പ്പോ​​​​ർ​​​​ട്ടും ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് മേ​​​​ധാ​​​​വി സ​​​​ർ​​​​ക്കാ​​​​രി​​​​നു ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും മുഖ്യമന്ത്രി പറഞ്ഞു.മ​​​​ത-​​​​സാ​​​​മു​​​​ദാ​​​​യി​​​​ക നേ​​​​താ​​​​ക്ക​​​​ളു​​​​ടെ സ​​​​ർ​​​​വ​​​​ക​​​​ക്ഷി യോ​​​​ഗം വി​​​​ളി​​​​ച്ചുചേ​​​​ർ​​​​ക്കേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ വ്യക്തമാക്കി.ചി​​​​ല മ​​​​ത​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ൽ സ്പ​​​​ർ​​​​ധ വ​​​​ള​​​​ർ​​​​ന്നുവ​​​​രു​​​​ന്ന​​​​താ​​​​യു​​​​ള്ള മാ​​​​ധ്യ​​​​മ​​​​വാ​​​​ർ​​​​ത്ത​​​​ക​​​​ൾ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.ഇ​​​​തി​​​​നെ​​​​തി​​​​രെ മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യും മുഖ്യമന്ത്രി പറഞ്ഞു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group