മത്സ്യ കച്ചവട തൊഴിലാളിയെ ആ​ക്ര​മി​ച്ച​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണം: മാർ ജോസഫ് ക​രി​യി​ല്‍

കൊ​​​ച്ചി: മ​​​ത്സ്യ​​​ക്ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്തി​​​വ​​​ന്ന വ​​യോ​​ധി​​ക​​യെ കൈ​​​യേ​​​റ്റം ചെ​​​യ്യു​​​ക​​​യും മ​​​ത്സ്യം റോ​​​ഡി​​​ലേ​​​ക്കു വ​​​ലി​​​ച്ചെ​​​റി​​​യു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ല്‍ കു​​​റ്റ​​​ക്കാ​​​ര്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.ആ​​​റ്റി​​​ങ്ങ​​​ലി​​​ല്‍ മത്സ്യ കച്ചവടം ചെയ്ത് ഉപജീവനമാർഗ്ഗം നടത്തുന്ന അ​​​ല്‍​ഫോ​​​ന്‍​സി​​​യ എ​​​ന്ന സ്ത്രീ​​​ക്കു​​​ണ്ടാ​​​യ അ​​​നു​​​ഭ​​​വം ഞെ​​​ട്ടി​​​ക്കു​​​ന്ന​​​താ​​​ണെന്നും,ഔ​​​ദ്യോ​​​ഗി​​​ക കൃ​​​ത്യ​​​നി​​​ര്‍​വ​​​ഹ​​​ണം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന പേ​​​രി​​​ല്‍ അ​​​വ​​​ര്‍​ക്കെ​​​തി​​​രെ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്ന​​​തും അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെന്നും ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ല്‍ ചൂണ്ടിക്കാട്ടി.കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group