യുവജനങ്ങൾ സമൂഹത്തിന് കരുതലും കാവലും കൂടിയാണെന്ന ബോധ്യം ഓരോ യുവജനദിനവും നമ്മെ ഓർമിപ്പിക്കുന്നു. യുവജനങ്ങൾ സഭയെയും സമൂഹത്തെയും അറിഞ്ഞു ഐക്യത്തിന്റെ പ്രേക്ഷിതരാകുവാൻ തയാറാകണെന്നും,യുവജനദിനം എന്നാൽ ആരവങ്ങളും ആഘോഷങ്ങളും മാത്രമല്ല. യുവജനങ്ങൾ ചുറ്റുമുള്ള ലോകത്തെ കാണാൻ സാധിക്കുന്നവരും ,അയൽക്കാരൻ്റെ വിശപ്പറിയന്നവരുമാകണം.കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ യുവജനദിനത്തോട് അനുബന്ധിച്ച് കോട്ടയം മെഡിക്കൽ കോളേജിലും, ബാല ഭവനിലും 3000 പേർക്ക് അന്നദാനം നടത്തി.
പിന്തുണയും പ്രോത്സാഹനവും നൽകിയവർക്കു നന്ദി.
കെ.സി.വൈ.എം
സംസ്ഥാന സമിതി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group