അമേരിക്കയുടെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി കന്യാസ്ത്രീക്ക്

അമേരിക്കയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം കത്തോലിക്ക സന്യാസിനിയായ സിസ്റ്റര്‍ സിമോൺ കാമ്പലിന്.
ജൂലൈ ഏഴാം തീയതി വൈറ്റ് ഹൗസിൽവെച്ചായിരിക്കും സിസ്റ്റർ കാമ്പലിന് പുരസ്കരം സമ്മാനിക്കപ്പെടുന്നത് സാമ്പത്തിക നീതി, അഭയാർത്ഥി പ്രശ്നം, ആരോഗ്യ നയം തുടങ്ങിയ വിഷയങ്ങളിൽ അറിയപ്പെടുന്ന മനുഷ്യാവകാശ വക്താവായിട്ടാണ് സിസ്റ്റർ സിമോൺ കാമ്പലിനെ വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്.സിസ്റ്റേഴ്സ് ഓഫ് സോഷ്യല്‍ സര്‍വ്വീസ്’ കോണ്‍ഗ്രിഗേഷനിലെ അംഗമാണ് സിസ്റ്റര്‍ സിമോൺ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group