യേശുവിനെ നല്ലിടയനായി ചിത്രീകരിച്ചിരിക്കുന്ന പുരാതന മോതിരം കണ്ടെത്തി…

ജറുസലേം: യേശുവിനെ നല്ല ഇടയനായി ചിത്രീകരിച്ചിരിക്കുന്ന പുരാതന മോതിരം ഇസ്രായേലിലെ പുരാവസ്തു ഗവേഷകർ കണ്ടെത്തി.

പുരാതന കപ്പൽച്ചേതാവശിഷ്ടങ്ങളിൽ നിന്നാണ് ആട്ടിൻകുട്ടിയെ തോളിൽ ചുമക്കുന്ന ആട്ടിടയന്റെ രൂപം കൊത്തിയ പച്ചക്കല്ല് പതിപ്പിച്ച സ്വർണ്ണമോതിരം കണ്ടെത്തിയത്. ബൈബിളിൽ യോഹന്നാന്റെ സുവിശേഷത്തിലാണ് യേശുവിനെ നല്ലിടയനായി
വിശേഷിപ്പിച്ചിരിക്കുന്നത്.

പുരാതന സീസേറിയ തുറമുഖത്തിനടുത്ത് നിന്നാണ് മോതിരം ഉൾപ്പെടെയുള്ള പുരാവസ്തുക്കൾ കണ്ടെത്തിയിരിക്കുന്നത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group