കൃപാഭിഷേകo ഇന്റർനാഷണൽ ബൈബിൾ കൺവെൻഷൻ…

തൃശ്ശൂർ അതിരൂപതയുടെ നേതൃത്വത്തിൽ ഡിസംബർ 16 മുതൽ 19 വരെ നീണ്ടുനിൽക്കുന്ന മഹാ ബൈബിൾ കൺവെൻഷൻ നടത്തപ്പെടുന്നു.

പ്രശസ്ത വചനപ്രഘോഷകനായ ബഹുമാനപ്പെട്ട ഫാദർ ഡൊമിനിക് വളന്മാനൽ നയിക്കുന്ന വചന കൺവെൻഷൻ പാലയൂർ സെന്റ് തോമസ് ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ വെച്ചണ് നടത്തപ്പെടുന്നത്.വൈകുന്നേരം അഞ്ചു മണിമുതൽ ഒമ്പതര വരെ നീണ്ടുനിൽക്കുന്ന ധ്യാന ശുശ്രൂഷയുടെ തൽസമയ സംപ്രേഷണം youtube ചാനലിലൂടെയും ലഭ്യമാണ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group