എറണാകുളം അങ്കമാലി അതിരൂപതയില്‍ പുതിയ നിയമനങ്ങള്‍ നടത്തി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ

എറണാകുളം അങ്കമാലി അതിരൂപതയില്‍ പുതിയ നിയമനങ്ങൾ നടത്തി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാര്‍ ബോസ്കോ പുത്തൂർ.

ഫാ. ജേക്കബ് പാലയ്ക്കാപിള്ളിയെ അതിരുപതയുടെ പ്രോട്ടോസിഞ്ചെലുസായും ഫാ. ജോഷി പുതുവയെ ചാൻസലറായും ഫാ. സൈമൺ പള്ളുപേട്ടയിലിനെ അസിസ്റ്റന്ററ് ഫിനാൻസ് ഓഫീസറായും ഫാ. ജിസ്മോൻ ആരംപള്ളിയെ സെക്രട്ടറിയായും അതിരൂപതാകാര്യാലയത്തിൽ നിയമിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group