സ്‌കൂളില്‍ നടന്ന ദുരൂഹ സംഭവത്തില്‍ ദുഃഖo രേഖപ്പെടുത്തി മാർപാപ്പ.

കാനഡയില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പ് നടന്ന ദുരൂഹ സംഭവത്തില്‍ ദുഃഖo രേഖപ്പെടുത്തി മാർപാപ്പ.1978-മുതൽ അടച്ച ബ്രിട്ടീഷ് കൊളംബിയയിലെ കാംലൂപ്‌സ് ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്ന് കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിൽ ദുഃഖകരമായ ഈ കണ്ടെത്തല്‍ ദുരിതത്തെയും കഷ്ടപ്പാടുകളെയും കുറിച്ചുള്ള തിരിച്ചറിവ് വര്‍ധിപ്പിക്കുന്നതാണെന്നും മാർപാപ്പ പറഞ്ഞു.വേർപിരിഞ്ഞ കുട്ടികളുടെ ആത്മാക്കള്‍ക്കു വേണ്ടിയും കുടുംബങ്ങള്‍ക്കു വേണ്ടി കര്‍ത്താവിനോടു പ്രാര്‍ഥിക്കാനും കാനഡയിലെ തദ്ദേശീയ ജനവിഭാഗത്തിനു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുവാനും മാര്‍പാപ്പ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group