കാലടി :Digital Media Ministry യില്‍ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നവര്‍ക്കായി 12 ദിവസം താമസിച്ചുള്ള (Offline) ട്രെയിനിംഗ് പ്രോഗ്രാം Redsmedia Team നടത്തുന്നു.
കാലടി – ആലുവ റൂട്ടിലുള്ള CSN സിസ്റ്റേഴ്‌സ് നടത്തുന്ന ‘ജീവന’ എന്ന സ്ഥാപനത്തില്‍ വെച്ചാണ് പ്രോഗ്രാം നടത്തുന്നത് . ഇതൊരു Advanced Course ആയതു കൊണ്ടുതന്നെ പങ്കെടുക്കുന്നവര്‍ക്ക് മീഡിയ മേഖലയില്‍ അടിസ്ഥാനപരമായ അറിവുണ്ടാ യിരിക്കണം. പ്രധാനമായും, ക്യാമറ, എഡിറ്റിംഗ്, ഡയറക്ഷന്‍ എന്നീ വിഷയങ്ങളാണ് ഫോക്കസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ആകെ 25 സീറ്റുകള്‍ ആണുള്ളത്. (സിസ്റ്റേഴ്‌സിനായി 20 സീറ്റുകളും വൈദികര്‍ക്ക് 5 സീറ്റുകളു മാണുള്ളത്).Editing പഠിക്കുന്നവര്‍ക്ക് നിര്‍ബന്ധമായും Editing Configuration ഉള്ള കമ്പ്യൂട്ടര്‍ ഉണ്ടായിരിക്കണം. താത്പര്യമുളളവര്‍ താഴെതന്നിരിക്കുന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് നിങ്ങളുടെ സീറ്റ് ഉറപ്പു വരുത്തുക. മെയ് 1മുതൽ ആരംഭിക്കുന്ന കോഴ്സ് മെയ് 14വൈകുന്നേരം ആണ് സമാപിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് Fr. Sijo Thaliyath, CSsR: 9947531583, 9446651583
Email: [email protected]
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group