ന്യുനപക്ഷ മത്സര പരീക്ഷകളുടെ പരിശീലന കേന്ദ്രങ്ങളിലെ ജൂലൈ – ഡിസംബർ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .

ന്യുനപക്ഷ അവകാശങ്ങൾ 80:20 അനുപാതത്തിൽ നൽകുന്ന സർക്കാർ നടപടി ഹൈ
കോടതി റദ്ദാക്കി ജനസംഖ്യനുപാതത്തിൽ നൽകണമെന്ന വിധിയെ തുടർന്ന് ഈ വിധി നടപ്പാക്കാൻ സർക്കാർ കാര്യങ്ങൾ പഠിക്കുമ്പോൾ കോച്ചിങ് ക്ലാസ്സ്‌ നു അപേക്ഷിക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണം കുറവാണു എന്ന് കണ്ടാൽ 80:20 തന്നെ നിലനിർത്തിയേക്കും.
അതിനാൽ ഇപ്പോൾ നാട്ടിലുള്ള 18-36 വയസ്സിനിടയിലുള്ള എല്ലാവരും പരിശീലന ക്ലാസിനു അപേക്ഷ സമർപ്പിക്കുക. താല്പര്യമില്ലെങ്കിൽ പോലും വെറുതെ അപേക്ഷ കൊടുത്തിടുക. നയാപൈസയുടെ ചിലവ് ഇല്ല.അപേക്ഷകൾ online ആയാണ് സമർപ്പിക്കേണ്ടത്. ഇപ്പോഴത്തെ lockdown സാഹചര്യത്തിൽ online ആയിട്ടാകും ക്ലാസുകൾ ഉണ്ടാകുക. സർക്കാർ അനുവദിക്കുന്ന പക്ഷം നേരിട്ട് ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.Online അപേക്ഷ സമർപ്പിക്കുവാനുള്ള link ????????

https://docs.google.com/forms/d/e/1FAIpQLSeEhoh06iYw52BM6yx4CTMNHKmUX8NMxAX6xDRxfs5sEVBOAA/viewform

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2021 ജൂൺ 16 വൈകുന്നേരം 5 മണി

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group