ബിഷപ്പ് നയസോംഗ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ടാൻസാനിയ: എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റായി ആർച്ച് ബിഷപ്പ് നയസോംഗ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
അടുത്ത മൂന്ന് വർഷത്തേക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പ്.
ഗിത കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ഫ്ലേവിയൻ കസ്സാലയെ വൈസ് പ്രസിഡന്റായും
ടി ഇ സി – കാത്തലിക് സെക്രട്ടേറിയറ്റ്
ബിഷപ്പ് ഡോ. ചാൾസ് കിറ്റിമയെ ടി.ഇ.സി സെക്രട്ടറി ജനറലായും,
ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ഫാദർ ചെസ്കോ എംസാഗ സി.പി.പി.എസ്സും തെരഞ്ഞെടുക്കപ്പെട്ടു.
ടാൻസാനിയിൽ ബിഷപ്പുമാരുടെ പ്രവർത്തനങ്ങൾ നയിക്കുന്ന എക്സിക്യൂട്ടീവാണ് എപ്പിസ്കോപ്പൽ കോൺഫറൻസ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group