സംസ്ഥാനത്ത് കാൻസർ മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്ഥലങ്ങൾ ഇതൊക്ക

കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി 14 ജില്ലകളിലും 14 കാരുണ്യ കൗണ്ടറുകര്‍ ആദ്യ ഘട്ടത്തില്‍ തുറക്കുന്നു ‘കാരുണ്യ സ്പര്‍ശം’ പദ്ധതിയുടെ ഭാഗമായാണ് ഇത്.

ഇപ്പോള്‍ കാരുണ്യ ഫാര്‍മസുകളിലൂടെ വിതരണം ചെയ്യുന്ന 247 ഇനം മരുന്നുകളാണ് സീറോ പ്രോഫിറ്റായി നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയ പദ്ധതിയ്ക്ക് തുടക്കമിടുന്നത്.

മരുന്നുകള്‍ ലഭിക്കുന്ന കാരുണ്യ ഫാര്‍മസികള്‍

1. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

2. ഗവ. കൊല്ലം വിക്ടോറിയ ആശുപത്രി

3. പത്തനംതിട്ട ജനറല്‍ ആശുപത്രി

4. ആലപ്പുഴ മെഡിക്കല്‍ കോളേജ്

5. കോട്ടയം മെഡിക്കല്‍ കോളേജ്

6. ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി
7. എറണാകുളം മെഡിക്കല്‍ കോളേജ്

8. തൃശൂര്‍ മെഡിക്കല്‍ കോളേജ്

9. പാലക്കാട് ജില്ലാ ആശുപത്രി

10. മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി

11. കോഴിക്കോട് മെഡിക്കല്‍ കോളേജ്

12. മാനന്തവാടി ജില്ലാ ആശുപത്രി

13. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ്

14. കാസര്‍ഗോഡ് ജനറല്‍ ആശുപത്രി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group