ധ്യാനാത്മകമായ പ്രാർത്ഥന, നമ്മെ സ്നേഹത്തോടെ നോക്കുന്ന ദൈവത്തിന് മുൻപിലേക്കാണ് കൊണ്ടുവരുന്നതെന്നും, അവന്റെ നോട്ടം, ലോകത്തെ കാരുണ്യത്തിന്റെ കണ്ണുകളോടെ നോക്കിക്കാണാൻ നമ്മുടെ ആത്മാവിനെ പ്രകാശിപ്പിക്കുന്നുവെന്നും ഫ്രാൻസിസ് പാപ്പാ.
ഇന്നലെ ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ്, ധ്യാനാത്മകമായ പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്. പ്രാർത്ഥന (#prayer) എന്ന ഹാഷ്ടാഗോടുകൂടിയായിരുന്നു പാപ്പായുടെ സന്ദേശം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group