മഹാമാരിക്കെതിരെ ജപമാല ആയുധമാക്കി ഏഷ്യ…

പകർച്ചവ്യാധിയുടെ അവസാനത്തിനായും, ലോക സമാധാനത്തിനായും ഏഷ്യൻ രാജ്യങ്ങളിലെ ബിഷപ്പുമാരുടെയും അല്മായ ശുശ്രൂഷകരും നേതൃത്വത്തിൽ ജപമാല പ്രാർത്ഥന സംഘടിപ്പിച്ചു.
ഓൺലൈനായി സംഘടിപ്പിച്ച പ്രാർത്ഥന കൂട്ടായ്മ ഓൺലൈനിൽ പ്രക്ഷേപണം ചെയ്യുകയും ചെയ്യ്തു.
“ജപമാല ഫോർ ഏഷ്യ” എന്ന പേരിൽ നടന്ന പ്രാർത്ഥന യോഗത്തിൽ , നിരവധി ബിഷപ്പുമാർ, പുരോഹിതന്മാർ, , ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിലെ വിശ്വാസികൾ തുടങ്ങിയവർ പങ്കുചേർന്നു,,


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group