ഏഷ്യയിലെ ആദ്യത്തെ മോണോലിത്ത് മരിയൻ പില്ലർ തമിഴ്നാട്ടിൽ

വില്ലുപുരം:ഏഷ്യയിലെ ആദ്യത്തെ മോണോലിത്ത് മരിയൻ പില്ലർ തമിഴ്നാട്ടിൽ കൂദാശ ചെയ്യപ്പെട്ടു.

42 അടി ഉയരമുള്ള മോണോലിത്ത് മരിയൻ പില്ലർ പോണ്ടിച്ചേരി- കൂടല്ലൂർ ആർച്ച് ബിഷപ് ഫ്രാൻസിസ് കാലിസ്റ്റണ് കൂദാശ ചെയ്തു. ആറടി ഉയരമുള്ള മരിയൻ രൂപവും ഇതിലുണ്ട്. ഏഷ്യയിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു മരിയൻ പില്ലർ സ്ഥാപിതമാകുന്നത്.

ദളിത് കത്തോലിക്ക ഗ്രാമമായ വില്ലുപുരം ജില്ലയിലെ നാൻഗത്തൂരിലാണ് ഈ പില്ലർ സ്ഥിതി ചെയ്യുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group