വൈദികൻ വെടിയേറ്റുമരിച്ചു..

ഹെയ്യ്ത്തി:എഴുപതുകാരനായ വൈദികനെ അജ്ഞാതരായ ആയുധധാരികൾ വെടിവച്ചുകൊന്നു.ഹെയ്യ്ത്തിയിൽ ബാങ്ക് ഇടപാട് നടത്തി പുറത്തിറങ്ങിയ വൈദികനായ ആൻഡ്രോ സിൽവസ്റ്ററേയാണ് അജ്ഞാതരായ ആയുധധാരികൾ വെടിവെച്ചുകൊന്നത്. വൈദികനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മോചനദ്രവ്യമാവശ്യപ്പെട്ടു കൊണ്ട് ഹെയ്യ്ത്തിയിൽതട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങളും വർധിച്ചുവരികയാണ് രണ്ടുമാസം മുൻപ് സായുധ സംഘങ്ങൾ പത്തിലധികം കത്തോലിക്കരിൽ തട്ടിക്കൊണ്ടുപോയിരുന്നു,ഹെയ്തിയിൽ നടക്കുന്ന നിരന്തരമായ അക്രമങ്ങൾക്ക് വൈദികരും കന്യാസ്ത്രീകളും ഇരകളാകുന്നുണ്ട് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group