ബഹ്റൈൻ സന്ദർശനം : വധശിക്ഷ അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് മാർപാപ്പ

വധശിക്ഷ അവസാനിപ്പിക്കണമെന്നും ജീവിക്കാനുള്ള അവകാശം എല്ലാവർക്കും നല്കണമെന്നും ഫ്രാൻസിസ് മാർപാപ്പ.ഓരോരുത്തർക്കും അവരവരുടെ മതവിശ്വാസം പാലിക്കാൻ അർഹതയുണ്ട്.എല്ലാവർക്കും മതവിശ്വാസത്തിന്റെ പേരിൽ തുല്യാവകാശവും തുല്യസാധ്യതകളുമാണ് ഉള്ളത്. യാതൊരു തരത്തിലുളള വിവേചനവും ഇക്കാര്യത്തിൽ പാടില്ല. ഇവയെല്ലാം സംഭവിക്കുന്നത് ജീവിക്കാനുള്ള അവകാശത്തോടുകൂടിയാണ്. സ്വകാര്യ താല്പര്യങ്ങളും യുദ്ധവും മുന്നിട്ടു നിൽക്കുന്ന ലോകത്തിൽ മതനേതാക്കൾ ഉത്തമ മാതൃക കാണിക്കണമെന്നും പാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group