പട്ടിണി മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കുന്ന കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിന് മാർപാപ്പയുടെ സന്ദേശം.മുഴുവനാളുകൾക്കും ആവശ്യമായ ഭക്ഷണം ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍, വളരെയധികം ആളുകള്‍ പട്ടണിയിലാണ്. പട്ടണിയില്ലാതാക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും ഇതിനായി പ്രാദേശിക-അന്താരാഷ്ട്രതലത്തില്‍ നയ രൂപീകരണം നടത്തണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.റോമില്‍ നടക്കുന്ന യുഎന്‍ ഭക്ഷ്യ ഉച്ചകോടിയുടെ ഭാഗമായാണു മാര്‍പാപ്പ സന്ദേശമയച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group