രോഗികളെ ശുശ്രൂഷിക്കുന്നതിന്റെ പ്രാധാന്യത്തെ വീണ്ടും ഓർമപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.
ഇന്ന് (ഫെബ്രുവരി 11-)ന് ആഗോള കത്തോലിക്കാ സഭ മുപ്പതാം ലോക രോഗീദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് തന്റെ ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ രോഗി പരിചരണത്തിന്റെ പ്രാധാന്യത്തെ ഓർമിപ്പിച്ചത്.
രോഗം മൂലം യാതനയനുഭവിക്കുന്നവർക്ക് താങ്ങും തണലുമാകുന്ന വിലയേറിയ പരിമളലേപനൗഷധമാണ് സാമീപ്യമെന്നും,ക്രൈസ്തവരെന്ന നിലയിൽ അനുകമ്പയോടെ എല്ലാ രോഗികളായ വരുടെയും ചാരത്തായിരിക്കുകയെന്നും , അങ്ങനെ നല്ല സമറിയക്കാരനായ യേശുക്രിസ്തുവിന്റെ സ്നേഹo പൂർത്തീകരിക്കപ്പെട്ടട്ടെയെന്നും പാപ്പാ കുറിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group