ബൈബിൾ മാസാചരണത്തിന് തുടക്കം കുറിച്ചു …

ആലപ്പുഴ: കെസിബിസി ബൈബിൾ കമ്മീഷന്റെ നേതൃത്വത്തിൽ ആലപ്പുഴ രൂപതയിലെ വാടക്കൽ ദൈവജന മാതാ ഇടവകയിൽ ഡിസംബർ 1 മുതൽ30 വരെ നീണ്ടുനിൽക്കുന്ന ബൈബിൾ മാസാചരണത്തിന് തുടക്കം കുറിച്ച് കൊണ്ട് രൂപത പ്രോക്യൂറേറ്റർ ഫാ. പോൾ ജെ അറക്കൽ തിരിതെളിച്ചു.

കെസിബിസി ബൈബിൾ കമ്മിഷൻ രൂപത ഡയറക്ടർ റവ. ഫാ സോളമൻ ചാരങ്കാട്ട് വചന പ്രഘോഷണം നടത്തി. ഫാ. ക്ലിഫിലന്റ് ഫെർണാഡെസ്, ഫാ. ജെസ്ലിൻ പുന്നക്കൽ, ഫാ. യേശുദാസ് പി. ജോസഫ് എന്നിവർ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group