കുട്ടികളുടെ ജനനം എന്നത് രാജ്യത്തെ ജനങ്ങളുടെ പ്രത്യാശയുടെ മുഖ്യ സൂചകമാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.റോമിൽ “ദ ജനറൽ സ്റ്റേറ്റ് ഓഫ് ബെർത് റേറ്റ് ‘ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.
ജനനം തീരെ കുറവാണെങ്കിൽ അവിടെ പ്രത്യാശയും കുറവായിരിക്കും. നാളെയുടെ ഏറ്റവും വലിയ ആശങ്കയാണ് കുറഞ്ഞ ജനനനിരക്കെന്നും പാപ്പാ പറഞ്ഞു.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയും പങ്കെടുത്ത കോൺഫറൻസ് സംഘടിപ്പിച്ചത് ഫൗണ്ടേഷൻ ഫോർ ബെർത്സ് ആൻഡ് ഫാമിലി അസോസിയേഷൻസ് ഫോറം ആണ്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group