പോലീസ് ഉദ്യോഗസ്ഥർക്ക് ബൈബിളുകൾ സമ്മാനിച്ച് ബിഷപ്പ്.

കൊളംബിയ: രാജ്യത്തെ പൊലീസ് ഉദ്യോഗസ്ഥർക്ക് ബൈബിളുകൾ സമ്മാനിച്ച് കൊളംബിയൻ ബിഷപ്പ്.കൊളംബിയൻ ബിഷപ്പായ വിക്ടർ മാനുവൽ ഓച്ച്വായാണ് കൊളംബിയയിലെ നാഷണൽ പോലീസ് സേനയ്ക്ക് ബൈബിളുകൾ സമ്മാനിച്ചത്.ക്രിസ്തുവിന്റെ വചനം ജീവന്റെ ഉറവിടമാണെന്നും, നീതിനിഷ്ഠയോടുകൂടി ഉത്തരവാദിത്വങ്ങൾ ചെയ്യാൻ എല്ലാം ഉദ്യോഗസ്ഥർക്കും സാധിക്കട്ടെ എന്നും ബിഷപ്പ് ആശംസിച്ചു.500-ൽ അധികം ബൈബിളുകളാണ് കൊളംബിയൻ മിലിട്ടറി ഓർഡിനറിയേറ്ററായ ബിഷപ്പ് ഓച്ച്വാ നാഷണൽ പൊലീസ് സേനയ്ക്ക് നൽകിയത് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group