ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്തെത്തി.
മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയിൽ അദ്ദേഹത്തെ സ്വീകരിച്ചു. സിനഡ് അംഗീകരിച്ച ഏകീകൃത കുര്‍ബാന സഭയിലെ മറ്റു രൂപതകളെല്ലാം നടപ്പാക്കിയപ്പോള്‍ എറണാകുളം-അങ്കമാലി അതിരൂപത മാത്രം വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു സന്ദർശനം.
അതിരൂപതാ ആസ്ഥാനത്ത് രാവിലെ എത്തിയ വത്തിക്കാന്‍ സ്ഥാനപതി മാര്‍ കരിയിലുമായി ഒന്നരമണിക്കൂറോളം ചർച്ച നടത്തി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group