ക്രൈസ്തവ ദേവാലയത്തിൽ നേരെ ബോംബ് ആക്രമണം

കോoഗോ: കോംഗോയിലെ ക്രൈസ്തവ ദേവാലയത്തിനു നേരെ നടന്ന ബോംബാക്രമണത്തിൽ
രണ്ടു സ്ത്രീകൾക്ക് ഗുരുതരമായ പരിക്കേറ്റു. ഹോംമെയ്ഡ് ബോംബാണ് ദേവാലയത്തിന് അകത്ത് പൊട്ടിത്തെറിച്ചത്.
ഞായറാഴ്ച ദിവ്യബലി ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സ്ഫോടനം നടന്നത്.
ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എങ്കിലും പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
ദേവാലയത്തിന് അകത്ത് ക്വയർ സംഘം നിൽക്കുന്ന ഇടത്താണ് ബോംബ് സ്ഫോടനമുണ്ടായത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group