കൊച്ചി :വിവാഹത്തിന്റെ പേരിൽ മതം മാറ്റി തീവ്രവാദത്തിലേക്കു റിക്രൂട്ട് ചെയ്യുന്നതിനെതിരേ സംസ്ഥാന സർക്കാർ നിയമം കൊണ്ടുവരണമെന്ന്ജോർജ് കുര്യൻ.മതപരിവർത്തനത്തിനുവേണ്ടിയുള്ള പ്രണയത്തെയാണു എതിർക്കുന്നതെന്നും സിറിയയിലേക്കും അഫ്ഗാനിലേക്കുമെല്ലാം പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതു പ്രണയം നടിച്ചു മതംമാറ്റിയാണെന്നും ജാർജ് കുര്യൻ പത്രസമ്മേളനത്തിൽ ആരോപി ച്ചു.ലൗജിഹാദ് തടയാൻ യുപി, മധ്യപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ചെയ്തതിന് സമാനമായ നിയമം കേരളവും കൊണ്ടുവരണമെന്നും ജോർജ് കുര്യൻ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group