ലൗ ജിഹാദ് തടയാൻ നിയമം കൊണ്ടുവരിക: ജോ​ർ​ജ് കു​ര്യ​ൻ

കൊച്ചി :വി​​​വാ​​​ഹ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ മ​​​തം മാ​​​റ്റി തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​ലേ​​​ക്കു റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​നെ​​​തി​​​രേ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മം കൊ​​​ണ്ടുവ​​​ര​​​ണ​​​മെ​​​ന്ന്ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ.മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നുവേ​​​ണ്ടി​​​യു​​​ള്ള പ്ര​​​ണ​​​യ​​​ത്തെ​​​യാ​​​ണു എ​​​തി​​​ർ​​​ക്കു​​​ന്ന​​​തെന്നും സി​​​റി​​​യ​​​യി​​​ലേ​​​ക്കും അ​​​ഫ്ഗാ​​​നി​​​ലേ​​​ക്കു​​​മെ​​​ല്ലാം പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തു പ്ര​​​ണ​​​യം ന​​​ടി​​​ച്ചു മ​​​തം​​​മാ​​​റ്റി​​​യാ​​​ണെ​​​ന്നും ജാ​​​ർ​​​ജ് കു​​​ര്യ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആരോപി ച്ചു.ലൗ​​​ജി​​​ഹാ​​​ദ് ത​​​ട​​​യാ​​​ൻ യു​​​പി, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, ക​​​ർ​​​ണാ​​​ട​​​ക തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ചെ​​​യ്ത​​​തി​​​ന് സ​​​മാ​​​ന​​​മാ​​​യ നി​​​യ​​​മം കേ​​​ര​​​ള​​​വും കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്നും ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ പ​​​റ​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group