ഒറ്റ ഡോസ് വാക്സിന് അനുമതി നൽകി ബ്രിട്ടൺ

ജോൺസൺ ആൻഡ് ജോൺസൺ നിർമ്മിച്ച ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് അനുമതി നൽകി ബ്രിട്ടൺ. രാജ്യത്ത് അനുമതി നൽകുന്ന നാലാമത്തെ വാക്സിനാണ് ഇത്. ഫൈസർ, ആസ്ട്ര സെനക, മൊഡേണ വാക്‌സിനുകൾക്കാണ് നിലവിൽ രാജ്യത്ത് അനുമതിയുള്ളത്.രാജ്യം വൈകാതെ പഴയ സ്ഥിതിയിലേക്ക് എത്തുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. 20 ദശലക്ഷം ഡോസ് വാക്സിനാണ് ബ്രിട്ടൺ ഓർഡർ നൽകിയിരിക്കുന്നത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group