കത്തോലിക്ക വിശ്വാസം സ്വീകരിച്ച പ്രശസ്ത പോപ്പ് ഗായികയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു.

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ശേഷം പ്രശസ്ത പോപ്പ് ഗായികയും, ഗാനരചയിതാവുമായ ബ്രിട്നി സ്പിയേഴ്സിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു.താൻ കത്തോലിക്ക വിശ്വാസം സ്വീകരിച്ചെന്നണ് ബ്രിട്നി സ്പിയേഴ്സ് ഇൻസ്റ്റഗ്രാമിലൂടെ തന്റെ ആരാധകരോട് പ്രഖ്യാപിച്ചിരിക്കുന്നത്.ഞാൻ കുർബാനയ്ക്കു പോയിട്ടാണ് വന്നിരിക്കുന്നത്. ഇപ്പോൾ കത്തോലിക്ക വിശ്വാസിയാണ്. നമുക്ക് പ്രാർത്ഥിക്കാം”- ഇങ്ങനെയാണ് അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
ഒരു വീഡിയോയും ഇതോടൊപ്പം ബ്രിട്നി പോസ്റ്റ് ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group