ബ്രദർ സിജോ ആലപ്പാടൻ അന്തരിച്ചു.

ബ്രദർ സിജോ ആലപ്പാടൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
തള്ളകത്തുള്ള കപ്പൂച്ചിൻ വിദ്യാഭവൻ സെമിനാരിയിൽ വെച്ചയിരുന്നു അന്ത്യം.
അരണാട്ടുകര, ആലപ്പാടൻ ജോർജ്ന്റെ മകനാണ് അന്തരിച്ച ബ്രദർ സിജോ ജോർജ് ആലപ്പാടൻ.മൃതദേഹം സംസ്കാരകർമ്മം കർമ്മം ജൂൺ 10ന് വ്യാഴാഴ്ച രാവിലെ 9 മണിക്ക് ആലുവ നസ്രത്ത് ആശ്രമത്തിൽ വച്ച് നടക്കുന്നതാണ് . മാതാവ് എൽസി, സഹോദരൻ ആൻ്റോ ജോർജ്,സഹോദരി അൽഫോൺസ കോശി ബാംഗളൂർ,
സഹോദര ഭാര്യ ഗീതു ആൻ്റോ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group