2023-24 സാമ്പത്തിക വർഷം ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. 38 ശതമാനമാണ് വെട്ടിക്കുറച്ചത്.3097.60 കോടി രൂപയാണ് ഈ വർഷം അനുവദിച്ചിരിക്കുന്നത്.
2022-23 സാമ്പത്തിക വർഷം ന്യൂനപക്ഷ മന്ത്രാലയത്തിന് അനുവദിച്ചിരുന്നത് 5020.50 കോടി രൂപയായിരുന്നു. ഇത്തവണ അനുവദിച്ചതിൽ 1689 കോടി രൂപ വിദ്യാഭ്യാസ ശക്തീകരണത്തിനാണ് നീക്കിവെച്ചിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group