കൊച്ചി : ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ പുനർവിചിന്തനം നടത്തി ജനവികാരം സുപ്രീം കോടതിയെ അറിയിക്കണമെന്ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.
മനുഷ്യന്റെ ജീവിതത്തെ സാരമായി ബാധിക്കുന്ന ഗൗരവമേറിയ പ്രശ്നമാണ് ഇതെന്നും, ലക്ഷക്കണക്കിന് ആളുകളെ ഇത് സാരമായി ബാധിക്കുമെന്നും, മനുഷ്യരെ ബലിയാടാക്കിയല്ല ബഫർ സോൺ നടപ്പാക്കേണ്ടതെന്നും കർദിനാൾ പറഞ്ഞു. കൊച്ചിയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു കർദ്ദിനാൾ ആലഞ്ചേരി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group