സി. അഡ്വ.ജോസിയഎസ് ഡിക്ക് അഭിനന്ദനങ്ങൾ…

സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്ക് നീതി നേടി കൊടുക്കുവാൻ തന്റെ സമർപ്പിത ജീവിതം മാറ്റിവെച്ച സി. അഡ്വ.ജോസിയ എസ് ഡി കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് മൂന്നാം റാങ്കോടെ നിയമ ബിരുദാനന്തരബിരുദം, (LLM) നേടിക്കൊണ്ട് സഭയ്ക്കും സമൂഹത്തിനും അഭിമാനമായി മാറുന്നു..എസ് ഡി സന്യാസി സമൂഹത്തിന്റെ കോതമംഗലം പ്രൊവിൻസിലെ ഏക അഡ്വക്കേറ്റ് ആണ് സിസ്റ്റർ ജോസിയ.

മുട്ടം ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന സിസ്റ്റർ തൊടുപുഴ വെള്ളിയാമറ്റം പടിഞ്ഞാറകത്ത് ജോണി അന്നക്കുട്ടി ദമ്പതികളുടെ മകളാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group