ഫിലിപ്പൈൻസിലെ ആദ്യത്തെ കപ്പൂച്ചിൻ ബിഷപ് ജോസഫ് ബെനെഡിക്ട് അമാൻദി കാലം ചെയ്തു . ഫിലിപ്പൈൻസിലെ ഏക കപ്പൂച്ചിൻ മെത്രാൻ കൂടിയായ ഇദ്ദേഹം ഇല്ലാഗൻരൂപതയിലെ മുൻ മെത്രാനുമായിരുന്നു.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ലിപ് സിറ്റിയിലെ ഹോസ്പിറ്റലി
വച്ചായിരുന്നു അന്ത്യം. 77 വയസായിരുന്നു.
ആരോഗ്യപരമായ കാരണങ്ങളാൽ അഞ്ചു വർഷങ്ങൾക്ക് മുൻപ് മെത്രാൻ സ്ഥാനത്ത് നിന്ന് രാജിവച്ച അദ്ദേഹം വിശ്രമജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹത്തിന്റെ നില വഷളാവുകയും രണ്ടു ദിവസം കോമായിൽ കഴിഞ്ഞതിന് ശേഷo മരണപ്പെടുകയുമായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group