അനുഗ്രഹ പ്രദമായ വിശുദ്ധ യൗസേപ്പിതാവിന്റെ ഗാനവുമായി വീണ്ടും ക്യാമറ സിസ്റ്റേഴ്സ്…

വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ വർഷത്തിൽ മനോഹരമായ യൗസേപ്പിതാവിന്റെ ഗാനവുമായി തൃശൂർ വെട്ടുക്കാട് ഇടവക വികാരി ഫാ. റോയ് മൂക്കൻ.ഈഗാനത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നതും വൈദികൻ തന്നെ. വിൽസൺ പിറവം പാടിയ ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത് ആദ്യത്തെ ക്യാമറ നൺ എന്നറിയപ്പെടുന്ന സി. ലിസ്മിയാണ്.വി. യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥത്താൽ ഒത്തിരി കുടുംബങ്ങൾ അനുഗ്രഹിതമാകട്ടെയെന്ന പ്രാർത്ഥനയോടെ സിസ്റ്ററിന്റെ നിർമ്മല മീഡിയ യൂട്യൂബ് ചാനലിൽ ഇത് അപ് ലോഡ് ചെയ്തിട്ടുണ്ട് ഇതിനകം തന്നെ ജനഹൃദയങ്ങൾ കീഴടക്കി കൊണ്ടിരിക്കുകയാണ് ഈ ഗാനം…
https://m.youtube.com/watch?v=Wqh3YIgOhQ0


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group