പള്ളികളെ ലക്ഷ്യം വയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് നേതാക്കൻമാർ…

കാനഡാ :ദേവാലയങ്ങളെ ലക്ഷ്യംവച്ചുകൊണ്ടുള്ള ആക്രമണം രാജ്യത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പള്ളികൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് കനേഡിയൻ തദ്ദേശീയ നേതാക്കാൻമാർ.ജൂൺ 21 മുതൽ കാനഡയിലെ അഞ്ച് കത്തോലിക്കാ പള്ളികളാണ് നശിപ്പിക്കപ്പെട്ടത്.ഈ സാഹചര്യത്തിൽ ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ നടക്കുന്ന ആക്രമണം ഉടൽ അവസാനിപ്പിക്കണമെന്ന് തദ്ദേശീയ നേതാക്കൾ ആവശ്യപ്പെട്ടു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group