ഞായറാഴ്ച കുർബാനയിലേക്ക് വിശ്വാസികൾ തിരികെ വരണം.

കത്തോലിക്കാ വിശ്വാസികൾ ഞായറാഴ്ച കുർബാന യിലേക്ക് മടങ്ങിവരണമെന്ന് ആർച്ച് ബിഷപ്പ് തീമോത്തിയോ ഡോളൻ.കഴിഞ്ഞവർഷം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിശുദ്ധ കുർബ്ബാനയിൽ നിന്നും പ്രാർത്ഥനകളിൽ നിന്നും വിട്ടുനിന്നു. ഞായറാഴ്ച കടം ഇളവ് കൊടുത്തു.
എന്നാൽ ഇന്നും അനേകർ അത്തരം സ്ഥിതി തുടരുകയാണ്. ഷോപ്പിംഗ് മാളുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും പോകുന്നവർ ദേവാലയങ്ങളിൽ എത്തുന്നില്ല എന്നത് ഖേദകരമായ കാര്യമാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group