മാർപാപ്പയുമായി കർദിനാൾ ജോർജ് ആലഞ്ചേരി കൂടികാഴ്ച്ച നടത്തി.

ഫ്രാൻസിസ് മാർപാപ്പയുമായി കർദിനാൾ ജോർജ് ആലഞ്ചേരി കൂടികാഴ്ച്ച നടത്തി.

ഓറിയന്റൽ സഭകളുടെ പ്രതിനിധികളുടെയും, ഓറിയന്റൽ കോൺഗ്രിഗേഷൻ അംഗങ്ങളുടെയും സമ്മേളനത്തിനായി റോമിൽ വന്ന സിറോ മലബാർ സഭാ തലവൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി കഴിഞ്ഞ ദിവസമാണ് മാർപാപ്പയെ സന്ദർശിച്ചത് .ഏകദേശം ഒരു മണിക്കൂറിൽ അധികം മാർപാപ്പയുമായി സംസാരിച്ച കർദ്ദിനാൾ
സഭപരവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group