Article

ക്രിസ്തുമസ് ആഘോഷിക്കാൻ ആട്ടിടയന്മാർ നൽകുന്ന പാഠങ്ങൾ.

പുൽക്കൂട്ടിലെ ഉണ്ണീശോയുടെ മുമ്പിൽ നിൽക്കുമ്പോൾ എനിക്കു അസൂയ തോന്നുന്ന ഒരു കൂട്ടരുണ്ട് അവിടെ. തിരിപ്പിറവിയുടെ ശാലീനതയും സൗന്ദര്യവും സമാധാനവും ഹൃദയത്തിലേറ്റുവാങ്ങിയ… Read more

പെര്‍ഗമത്തെ അന്തിപ്പാസും പോളികാര്‍പ്പിന്‍റെ സ്മിര്‍ണയും

 ഇസ്താംബൂളിൽ ക്രൈസ്തവസഭയുമായി  ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം വെളിപാടു പുസ്തകത്തിൽ പ്രതിപാദിക്കുന്ന ഏഴുസഭകള്‍… Read more

2024 ലെ ഒരു പുൽക്കൂട്.

ഇതൊരു പള്ളിക്കൂടമാണ്. അംബാലബേ ഗ്രാമത്തിൽ പ്രകാശം പരത്തേണ്ട കൂടാരം. അംബാലബെ ഗ്രാമത്തിൽ കഴിഞ്ഞ വർഷം  സ്കൂൾ തുടങ്ങാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും… Read more

മിഷണറിമാരുടെ മാതൃകയായി ഫ്രാൻസിസ് പാപ്പ ചൂണ്ടിക്കാണിച്ച മമ്മ മരിയ (സി. മരിയ കൊൺച്ചേത്ത ഏസൂ) ഈ ലോകത്തോട് വിട പറഞ്ഞു

ഫ്രാൻസിസ് മാർപാപ്പ 2015 - ൽ ആഫ്രിക്കൻ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നതിനിടയിൽ ഇറ്റലിക്കാരിയായ ഒരു കന്യാസ്ത്രീയെ കണ്ടുമുട്ടുകയും ആ കന്യാസ്ത്രീയുടെ ജീവിത… Read more

ചരിത്രം പറയുമ്പോള്‍ എല്ലാം പറയേണ്ടതുണ്ട്

............................................ ഇസ്താംബൂളില്‍ ഹാഗിയാ സോഫിയാ ബസിലിക്കയുടെ തൊട്ടടുത്തുള്ള ഒരു ഹോട്ടലിന്‍റെ മൂന്നാംനിലയിലായിരുന്നു… Read more

നിഖ്യാ സൂന്നഹദോസിന് 1700 വയസ്; ഏഷ്യാമൈനറിലെ ചരിത്രവഴികളിലൂടെ -1

മാത്യൂ ചെമ്പുകണ്ടത്തിൽ ............................................ നിഖ്യായില്‍ എഡി 325-ല്‍ ചേര്‍ന്ന ആദ്യത്തെ പൊതുസൂന്നഹദോസിനു 1700 ആണ്ടുകള്‍… Read more

വഖഫ് ആക്ടും കത്തോലിക്ക സഭയും.

അഡ്വ. ഫാ. ​​​​​​ജോ​​​​​​ർ​​​​​​ജ് തെ​​​​​​ക്കേ​​​​​​ക്ക​​​​​​ര എഴുതുന്നു 

വ​​​​​​​ഖ​​​​​​​ഫ് ആ​​​​​​​ക്ടി​​​​​ന്‍റെ ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി​​​​​​​ക​​​​​​​ളെ… Read more

"Which is the first of all the commandments?"

What is the first commandment in your life? For some, the need for success drives every decision they make. For others, loyalty to family or group… Read more