News Today

ഇനി പരീക്ഷക്കാലം; സിബിഎസ്‌ഇ 10, +2 പരീക്ഷകള്‍ ഇന്ന് തുടങ്ങും

ഡല്‍ഹി: ഇനി പരീക്ഷയുടെയും പരീക്ഷണങ്ങളുടെയും കൂടി കാലമാണ്. സിബിഎസ്‌ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷകള്‍ ഇന്ന് തുടങ്ങും.

42 ലക്ഷത്തോളം… Read more

സ്വകാര്യ സര്‍വകലാശാലയില്‍ സര്‍ക്കാര്‍ ഉറച്ച്‌ തന്നെ; ബില്‍ മാര്‍ച്ചില്‍ തന്നെ പാസാക്കാൻ നീക്കം

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്‍ പാസാക്കാനൊരുങ്ങി കേരള സർക്കാർ. മാർച്ച്‌ 3 ന് സഭയില്‍ ബില്‍ അവതരിപ്പിച്ചേക്കും.

സെലക്‌ട്… Read more

നൊബേല്‍ സമ്മാനാര്‍ഹരെ നിശ്ചയിച്ച സമിതിയിലെ ഏക മലയാളി ഡോ. മാധവ ഭട്ടതിരി അന്തരിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ ബയോകെമിസ്ട്രി ശാസ്ത്രജ്‌ഞനും 1985 ലെ നൊബേല്‍ സമ്മാന ജൂറി അംഗവുമായിരുന്ന ചെങ്ങന്നൂർ ഇടവൂർ മഠത്തില്‍ ഡോ.മാധവ… Read more

ഇ-ഹെല്‍ത്ത് ആപ് സേവനം അറിയാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ തിക്കിത്തിരക്കി രോഗികള്‍

മഞ്ചേരി: വരി നില്‍ക്കാതെ ഒ.പി ടിക്കറ്റെടുക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടും സർക്കാർ ആശുപത്രികളില്‍ തിരക്കിന് കുറവില്ല.

മൊബൈല്‍ ആപ്ലിക്കേഷൻ… Read more

"ഡൊണാള്‍ഡ് ട്രംപ് ഒരാഴ്ചകൊണ്ട് ലോകത്തെ മാറ്റിമറിച്ചു"

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് നേടിയ ഗംഭീരവിജയത്തെ പ്രകീര്‍ത്തിച്ചുകൊണ്ടും ''യൂറോപ്പിനെ വീണ്ടും മഹത്തരമാക്കും" എന്ന മുദ്രവാക്യം… Read more

ഡിഡാഡ് പദ്ധതി; രക്ഷിച്ചത് 568 കുട്ടികളെ

നിങ്ങളുടെ കുട്ടി ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്ക് അഡിക്റ്റ് ആണോ…? ഭയപ്പെടേണ്ട. കേരള പോലീസിന് കീഴില്‍ പ്രവർത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി… Read more

നാടുകടത്തല്‍ ഇനിയും തുടരുമെന്ന സൂചന നല്‍കി അമേരിക്ക; ദേശീയ സുരക്ഷയ്ക്ക് ഇമിഗ്രേഷന്‍ നിയമം നടപ്പാക്കുമെന്ന് ഡല്‍ഹിയിലെ യുഎസ് എംബസി

ന്യൂ ഡല്‍ഹി: നാടുകടത്തല്‍ ഇനിയും തുടരുമെന്ന സൂചന നല്‍കി അമേരിക്ക. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കും ഇമിഗ്രേഷന്‍ നിയമങ്ങള്‍… Read more

ലോകത്തില്‍ അക്രമത്തിന് ഇരകളാകുന്ന കുട്ടികള്‍ 100 കോടിയോളം : സേവ് ദ ചില്‍റൻ സംഘടന

അനുവർഷം ലോകത്തില്‍ അക്രമത്തിന് ഇരകളാകുന്ന കുട്ടികള്‍ നൂറു കോടിയോളം വരുമെന്ന് "സേവ് ദ ചില്‍റൻ" അഥവാ "കുട്ടികളെ രക്ഷിക്കൂ" എന്ന സംഘടന.

Read more