Catholic news

d85

ലോഗോസ് മൊബൈല്‍ ഗെയിം വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു

ലോഗോസ് മൊബൈല്‍ ഗെയിം  ആപ്പിലെ  വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. വെള്ളയമ്പലത്ത് നടന്ന ചടങ്ങ് കൊല്ലം രൂപത എമിരിത്തൂസ് ബിഷപ്പ് സ്റ്റാൻലി… Read more

d84

എ​യ്ഡ​ഡ് സ്കൂൾ നിയമനം; സർക്കുലർ പിൻവലിക്കും

എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ്… Read more

d79

1500 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ബസിലിക്ക കണ്ടെത്തി

റോമന്‍ നഗരമായ അക്വിലായില്‍ നിന്നും 1500 വര്‍ഷങ്ങളുടെ പഴക്കമുള്ള ക്രിസ്ത്യന്‍ ബസിലിക്ക കണ്ടെത്തി. റോമന്‍ ചക്രവര്‍ത്തി ജസ്റ്റീനിയന്‍… Read more

d78

മാർ ജോർജ് കൂവക്കാടിന് റോമിലെ സീറോ മലബാർ വിശ്വാസികൾ സ്വീകരണം നൽകി

മാർ ജോർജ് കൂവക്കാടിന് റോമിലെ സീറോ മലബാർ വിശ്വാസികൾ സ്വീകരണം നൽകി. സീറോ മലബാർ സഭയ്ക്കായി ഫ്രാൻസിസ് പാപ്പ നൽകിയ റോമിലെ വിശുദ്ധ അനസ്താസിയ ബസിലിക്കയിൽവെച്ചായിരുന്നു… Read more

d75

5 വർഷത്തിന് ശേഷം നോത്ര ഡാം കത്തീഡ്രലിൽ വിശുദ്ധ കുർബാനയർപ്പണം നടന്നു

2019 ഏപ്രിലിൽ ഉണ്ടായ തീപിടിത്തത്തിനുശേഷം പുനർനിർമിച്ച പാരീസിലെ നോത്ര ഡാം കത്തീഡ്രലിൽ ആദ്യമായി വിശുദ്ധ കുർബാനയർപ്പണം നടത്തി.

 അമലോത്ഭവ തിരുനാൾ… Read more

d74

ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ പിൻഗാമിയായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത

ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ പിൻഗാമിയായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത യാക്കോബായ സഭയെ നയിക്കും. സഭയുടെ എപ്പിസ്കോപ്പൽ സൂനഹദോസ് പ്രസിഡൻ്റായ… Read more

d72

ദളിത് ക്രൈസ്‌തവർക്ക് ലഭിക്കേണ്ട ആനുകുല്യങ്ങളിൽ കേന്ദ്ര സർക്കാർ ശ്രദ്ധ പുലർത്തണo: സി‌ബി‌സി‌ഐ

ക്രൈസ്തവർ നേരിടുന്ന പ്രശ്ന‌ങ്ങൾ,ദളിത് ക്രൈസ്‌തവർക്കു ലഭിക്കേണ്ട ആനുകുല്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ ശ്രദ്ധ പുലർത്തണമെന്ന് ഇന്ത്യയിലെ… Read more

d73

മാര്‍ ജോർജ്ജ് കൂവക്കാടിന്റെ കര്‍ദ്ദിനാള്‍ പദവി : ആഹ്ളാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മാര്‍ ജോർജ്ജ് കൂവക്കാടിന്റെ കര്‍ദ്ദിനാള്‍ പദവിയില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റ്. 'എക്സി'ല്‍… Read more