മ​ത​സൗ​ഹാ​ർ​ദത്തോടെ പ്രവർത്തിക്കാൻ കത്തോലിക്കാ സ​ഭ പ്ര​തി​ജ്ഞാ​ബ​ദ്ധം: മാ​ർ ജോർജ് ആ​ല​ഞ്ചേ​രി

ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ എന്നും മ​​​ത​​​സൗ​​​ഹാ​​​ർ​​​ദം നി​​​ല​​​നി​​​ർ​​​ത്തി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു. മാ​​​ർ പീ​​​റ്റ​​​ർ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ലി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ ച​​​ട​​​ങ്ങി​​​നെ​​​ത്തുട​​​ർ​​​ന്നു​​​ള്ള പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ.

സ​​​ഭ​​​യു​​​ടെ സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ഭാ​​​ഗം മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ​​​മാ​​​ണ്. മ​​​നു​​​ഷ്യ​​​സ​​​മൂ​​​ഹ​​​ത്തെ മു​​​ഴു​​​വ​​​ൻ സേ​​​വി​​​ക്കാ​​​നാ​​​ണ് ദൈ​​​വം ഉ​​​ദ്ബോ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത്. ദൈ​​​വ​​​നീ​​​തി പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നാ​​​ണ് നാം ​​​പ​​​രി​​​ശ്ര​​​മി​​​ക്കേ​​​ണ്ട​​​തെ​​ന്നും മാ​​ർ ആ​​ല​​ഞ്ചേ​​രി പ​​റ​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group