പ്രളയ സാഹചര്യത്തിൽ സഹായഹസ്തവുമായി കത്തോലിക്ക കോൺഗ്രസ് ടാസ്ക് ഫോഴ്സ്

പ്രളയക്കെടുതി മൂലം ദുരിതത്തിലായ കേരളത്തിലെ ജനങ്ങൾക്കു വേണ്ടി കത്തോലിക്ക കോൺഗ്രസ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. രൂപതാ തലങ്ങളിൽ ടാസ്ക് ഫോഴ്സ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കും.കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഡയറക്ടർ ഫാ. ജിയോ കടവി, കോ-ഓർഡിനേറ്റർമാരായ ഡോ. ജോസുകുട്ടി ഒഴുകയിൽ, രാജേഷ് ജോൺ, ബെന്നി ആന്റണി, സിജോ ഇലന്തൂർ,ബിനു ഡോമിനിക്, സിജോ അമ്പാട്ട്, ബെന്നി പുതിയാപുറം, ജിജോ അറയ്ക്കൽ, രൂപത പ്രസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ നേതൃത്വം നൽകും.

ഹെൽപ് ഡെസ്ക്; 98 95 779408, 9496208504, 9447132137


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group