നൈജീരിയയിൽ വീണ്ടും കത്തോലിക്കാ പുരോഹിതനെ തട്ടിക്കൊണ്ടുപോയി

നൈജീരിയിൽ നിന്ന് വീണ്ടും കത്തോലിക്കാ പുരോഹിതനെ തട്ടിക്കൊണ്ടു പോയി.

സാരിയ രൂപതാംഗമായ വൈദികനെയാണ് ഉള്ള കൊള്ള സംഘം തട്ടിക്കൊണ്ടു പോയത്. ക്രൈസ്തവ സമൂഹത്തെ കടുത്ത ആശങ്കയിലാഴ്ത്തിയ അവസാന സംഭവമാണ് ഇതെന്നും ഫാ. ഫെലിക്സ് സക്കാരി ഫിഡ്സണിന്റെ മോചനത്തിനായി പ്രാർത്ഥിക്കണമെന്ന് രൂപതാ നേതൃത്വം വിശ്വാസി സമൂഹത്തോട് പ്രാർത്ഥന ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് സെന്റ് ആൻസ് ഇടവകയുടെ ചുമതല ഉണ്ടായിരുന്ന വൈദികനെ ഏതാനും പേർ ചേർന്ന് തട്ടിക്കൊണ്ടുപോയത്. വസതിയിൽ നിന്ന് രൂപതാ ആസ്ഥാനത്തേക്കു പുറപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് സംഭവം നടന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group