വികലാംഗ വയോധികൻ ജോസഫിന്റെ മരണത്തിന് കാരണം സർക്കാർ അനാസ്ഥയാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
കളക്ടർക്കും പഞ്ചായത്ത് സെക്രട്ടറിക്കും പോലീസിലുമെല്ലാം നിരവധി പരാതികൾ നൽകിയിട്ടും അധികാര കേന്ദ്രങ്ങൾ നടപടികളോ, മറുപടിയോ നൽകാത്തത്തിൽ വേദനിച്ച് കോഴിക്കോട് ചക്കിട്ടപാറയിൽ വികലാംഗ വയോധികൻ ജോസഫ് ആത്മഹത്യ ചെയ്യുവാനിടയായ സംഭവം കേരളത്തിന്റെ മണ്ണിൽ തീരാ കളങ്കമാണ് തീർത്തിരിക്കുന്നത്.എങ്കിലും ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും ജീവത്യാഗം പ്രധിഷേധമാർഗമല്ലെന്നും വിവിധ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരോ വ്യക്തിയും മറക്കരുതെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സമിതി പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group