ജാഗ്രത ഫാദർ മാത്യു നായ്ക്കംപറമ്പിലിന്റെ ആരോഗ്യനില ഗുരുതരം. സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നു…

ഫാദർ മാത്യു നായ്ക്കംപറമ്പിൽ കോവിഡ് ബാധിതനായി ഗുരുതരാവസ്ഥയിൽ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നു..
എന്നാൽ ചികിത്സയിലാണ്, എങ്കിലും അച്ചൻ ആരോഗ്യത്തോടുകൂടി ഇരിക്കുന്നു എന്ന കാര്യം അറിയിച്ചുകൊണ്ട് അച്ഛൻ തന്നെ ഫേസ്ബുക് പോസ്റ്റ് ചെയ്തിരുന്നു ഒപ്പം ദൈവത്തിനു നന്ദി അദ്ദേഹം നന്ദി പറഞ്ഞിരുന്നു . എന്നാൽ ഈ സത്യത്തിനു വിരുദ്ധമായി നായ്ക്കംപറമ്പിൽ അച്ചൻ മരണപ്പെട്ടു എന്ന തെറ്റായ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പരക്കുന്നത്തിൽ ഖേദിക്കുന്നു ഏതായാലും അദ്ദേഹം പോസ്റ്റിൽ കുറിക്കുന്നു. വൈദികരും സന്യസ്തരും ഉൾപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ ശക്തമായ ജാഗ്രതാനിർദേശം വിശ്വാസി സമൂഹം സ്വീകരിക്കണം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group